ഡെൽഹി ഡൈനാമോസ് vs എ ടി കെ കൊൽക്കത്ത സൂപ്പർ പോരാട്ടം, ലൈനപ്പറിയാം


ഒരിടവേള കഴിഞ്ഞ് ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് വീണ്ടും ഫുട്ബോൾ ആരാധകരിലേക്ക്. കോപ്പലാശാനും എടികെയും ഇന്ന് ഡൽഹിയിൽ വെച്ച് ഡൈനാമോസിനെതിരെ കളിക്കും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമറിഞ്ഞ കോപ്പലാശാനും സംഘവും ഒരു ജയം തേടിയാണ് ഇന്നിറങ്ങുന്നത്.

ഡൽഹി  നിരയിൽ ഇന്ന് യുവതാരം ഷുബാം സാരംഗി അരങ്ങേറ്റം നടത്തുന്നുണ്ട്. രണ്ട് മാറ്റങ്ങളുമായാണ് എടികെ ഇറങ്ങുന്നത്. കോമാൽ തട്ടാലും കാലു ഉചെയും ഇന്ന് ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്.

ഡൽഹി:

ഡോറൻസോറൊ, നാരായൺ ദാസ്, മാർടി ക്രെസ്പ്, റാണ, പ്രിതം കോട്ടാൽ, വിനീത് റായ്, റെനെ മെഹോലിച്, ശുഭം, നന്ദകുമാർ, ആൻഡ്രിജ, ചാങ്തെ

കൊൽക്കത്ത:

അരിന്ദം, ഐബർലോങ്, ഗേഴ്സൺ, ജോൺസൺ, റിക്കി, എവർട്ടൺ, ഉചെ, കോമൽ, ലാൻസരോട്ടെ, ബല്വന്ത്, പ്രണോയ് ഹാൾദർ

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here