ചെന്നെയിനെതിരായ ആദ്യ പകുതിയിൽ എഫ്‌സി ഗോവ മുന്നിൽ

ചെന്നെയിൻ എഫ്‌സി ഗോവ പോരാട്ടത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഒരു ഗോളിന് ഗോവ മുന്നിൽ. ചാമ്പ്യന്മാരുടെ കഷ്ടകാലം ഈ മത്സരത്തിലും തുടരുകയാണ്. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചില്ലെങ്കിൽ രണ്ടാം മത്സരത്തിലും ചെന്നെയിന് ജയമുണ്ടാകില്ല.

എഡു ബേഡിയ ആണ് എഫ്സി ഗോവയ്ക്ക് വേണ്ടി ഗോളടിച്ചത്. 12ആം മിനുട്ടിൽ ആയിരുന്നു ബേഡിയയുടെ ഗോൾ പിറന്നത്. ലെന്നി റോഡ്രിഗസായിരുന്നു ഗോളടിക്കാൻ ബേഡിയക്ക് അവസരമൊരുക്കിക്കൊടുത്തത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here