കിങ്ഫിഷർ കരാർ പുതുക്കി എഫ്‌സി ഗോവ. എഫ് സി ഗോവയുടെ സഹ സ്പോൺസേർസ് ആണ് കിങ്ഫിഷർ. പുതിയ കരാർ രണ്ടു വർഷത്തേക്കാണ്. കിങ്ഫിഷറുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എഫ്‌സി ഗോവ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
നിലവിൽ നാല് പോയിന്റുമായി ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാമതാണ് എഫ്‌സി ഗോവ. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി സമനില നേടിയ ഗോവ രണ്ടാം മത്സരത്തിൽ ചാമ്പ്യന്മാരായ ചെന്നെയിൻ എഫ്‌സിയെ പരാജയപ്പെടുത്തി.
-Advertisement-