ഇന്ന് കളിക്കുന്നത് ജയിക്കാൻ, വിമർശനങ്ങൾക്കുള്ള മറുപടി കളിക്കളത്തിൽ – കോപ്പലാശാൻ

ഇന്ന് ഡൽഹി ഡൈനാമോസിനെതിരെ എടികെ കളിക്കുന്നത് ജയിക്കാനെന്നു സ്റ്റീവ് കോപ്പൽ. വിമർശനങ്ങൾക്കുള്ള മറുപടി കളിക്കളത്തിൽ നൽകുമെന്നും കോപ്പലാശാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മത്സരങ്ങളിൽ വിജയിക്കാനുള്ള പ്രകടനം തങ്ങൾ നടത്തിയിരുന്നില്ല എന്നാൽ ഇന്ന് കാര്യങ്ങൾ മാറും. ടീം സെറ്റാവാനുള്ള സമയം മാത്രമാണ് താൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാജയത്തിന് ശേഷം എടികെ താരങ്ങൾ ആത്മാർത്ഥമായി പരിശീലിക്കുന്നുണ്ട്. അവരുടെ കഠിനാദ്വാനം ലക്ഷ്യം കാണും, പിന്നെ പരാജയങ്ങളിൽ ഉള്ള പ്രതികരണം ഇന്ന് ഡെൽഹിക്കെതിരെ കളത്തിൽ കാണാൻ കഴിയും കോപ്പൽ പറഞ്ഞു. ആദ്യ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളും എ ടി കെ കൊൽക്കത്ത തോറ്റിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here