ആദ്യ പകുതിയിൽ എടികെ മുൻപിൽ

ഡൽഹി ഡൈനാമോസ് – എടികെ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് എടികെ കൊൽക്കത്ത മുൻപിൽ. ഇന്ത്യൻ സ്ട്രൈക്കർ ബൽവന്ത് സിങിന്റെ ഗോളിലാണ് എടികെ ലീഡ് നേടിയത്.

ഡൽഹിക്കെതിരെ മികച്ച പ്രകടനമാണ് എടികെ കാഴ്ച വെക്കുന്നത്. എടികെയുടെ ഈ സീസണിലെ ആദ്യ ഗോള് കൂടിയാണ് ഇന്നത്തേത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here