ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ സ്വന്തം ഗ്രൗണ്ടിൽ എഫ്.സി ഗോവയെ നേരിടും. ഇരു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. മൈൽസൺ ആൽവേസ് ചെന്നെയിൻ എഫ്സിയെ നയിക്കുമ്പോൾ എഫ്സി ഗോവയെ നയിക്കുന്നത് മന്ദർ ദേശായിയാണ്.
-Advertisement-