FootballIndia അനസും സഹലും ബെഞ്ചിൽ, ജിങ്കൻ ഇന്ത്യൻ ടീമിൽ By News Room - 5th September 2019 - 6:52 pm ലോകകപ്പ് യോഗ്യത മത്സരതിനുള്ള ഇന്ത്യൻ ടീം അറിയാം. ഒമാനെ നേരിടുന്നതിനായുള്ള ഇലവനാണ് സ്റ്റിമാച് പ്രഖ്യാപിച്ചത്. ടീം:ഗുർപ്രീത്, സുഭാഷിഷ്, ആദിൽ, ജിങ്കൻ, ബെഹ്കെ, റൗളിംഗ്, ബ്രണ്ടൺ, താപ, ഉദാന്ത, ആഷിഖ്, ഛേത്രി -Advertisement-