ഇന്ത്യൻ യുവനിരയുടെ പരിശീലകനായി ഡെറിക് പെരേര

ഇന്ത്യൻ യുവനിരയുടെ പരിശീലകനായി ഡെറിക് പെരേര എത്തി. ഇന്ത്യൻ അണ്ടർ 23 പരിശീലകനായി എഫ്‌സി ഗോവയുടെ മുൻ പരിശീലകൻ ഡെറിക് പെരേര നിയമിതനായി.

മുൻ സാൽഗോക്കർ താരമായ പെരേര ചർച്ചിൽ ബ്രദേഴ്‌സിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. എ എഫ് സി അണ്ടർ 23 യോഗ്യത നേടുകയെന്ന കടമ്പയാകും പെരേരക്കും ഇന്ത്യൻ യുവനിരയ്ക്കും കടക്കാനുള്ളത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here