ഏഷ്യൻചാമ്പ്യന്മാരെ നേരിടാൻ ഇന്ത്യൻ യുവനിര

ഏഷ്യൻചാമ്പ്യന്മാരെ നേരിടാൻ ഇന്ത്യൻ യുവനിര. ഏഷ്യൻ കപ്പ് ജേതാക്കളായ ഖത്തറിനോട് ഏറ്റുമുട്ടും. എ എഫ് സി അണ്ടർ 23 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാകും ഇന്ത്യൻ ടീം ഖത്തറിനോട് ഏറ്റുമുട്ടുന്നത്. ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്താൻ, പാകിസ്താൻ എന്നി രാജ്യങ്ങൾ ഉപ്പെട്ട ടീമിലാണ് ടീം ഇന്ത്യ.

ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് കടക്കാനാകും ഇന്ത്യയുടെ ശ്രമം . രണ്ടാം സ്ഥാനക്കാർക്കും അടുത്ത റൗണ്ടിലേക്ക് കടക്കാൻ സാധിക്കും. അടുത്തമാസം ഇന്ത്യൻ ക്യാമ്പ് ആരംഭിക്കും. ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ധീരജ് സിങ്, സഹൽ അബ്ദുൽ സമദ് എന്നിവർ ഇന്ത്യൻ ടീമിലുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here