2020 ഒളിമ്പിക്സ് യോഗ്യത: ഇന്ത്യക്ക് തകർപ്പൻ ജയം

2020 ഒളിമ്പിക്സ് യോഗ്യത ഘട്ട മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ന്തോനേഷ്യയെ ആണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇന്ത്യൻ വനിതകൾ ജയം സ്വന്തമാക്കിയത്. മ്യാന്മറിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇനി മ്യാന്മറിനെതിരെയും നേപ്പാളിനെതിരെയും മത്സരങ്ങൾ ബാക്കിയുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here