ഇന്ത്യൻ വനിതകൾ മരണമാസ്സ്. തുർക്കിയിൽ നടക്കുന്ന തുർക്കിഷ് കാപ്പിലാന് ഇന്ത്യൻ വനിതകൾ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. എതിരാളികളെ നിഷ്പ്രഭരാക്കി പത്ത് ഗോൾ ജയം ജയമാണ് ഇന്ത്യൻ വനിതകൾ നേടിയത്. തുർക്‌മെനിസ്ഥാനെ ഏകപക്ഷീയമായ പത്ത് ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ തകർത്തത്.
ഇന്ത്യക്ക് വേണ്ടി സഞ്ജു ഹാട്രിക്ക് നേടിയപ്പോൾ അഞ്ജുവും രഞ്ജനയും ഇരട്ട ഗോളുകൾ സ്വന്തം പേരിലാക്കി. ഇന്ദുമതി, ഗ്രേസ് എന്നിവരും ഇന്ന് സ്‌കോർ ചെയ്തു. ഇന്നത്തെവമ്പൻ വിജയം ഇന്ത്യയുടെ നോക്ക് ഔട്ട് പ്രതീക്ഷകൾ സജീവമാക്കി. രോമണിയ ആണ് ഇനി ഇന്ത്യയുടെ എതിരാളികൾ.
-Advertisement-