സഹലും ആശിഖും ടീമിൽ, ഇന്ത്യ അഫ്ഗാനെതിരെ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഇന്ത്യ-അഫ്ഗാനിസ്ഥാനെ നേരിടും. രണ്ട് മലയാളികൾ ടീമിൽ ഇടം നേടി. പരിക്കേറ്റ ജിങ്കനും മലയാളി താരം അനസ് എടത്തൊടികയും ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഛേത്രിയും സംഘവും ഒരു ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്.

ഇന്ത്യ:ഗുർപ്രീത്, ബെഹ്കെ, ആദിൽ, പ്രിതം, മന്ദർ, ആശിഖ്, സഹൽ, പ്രണോയ്യ്, ഉദാന്ത, ബ്രാണ്ടൻ, ഛേത്രി

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here