ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ന് ഇന്ത്യ ഉത്തര കൊറിയയെ നേരിടും. മലയാളികളുടെ സ്വന്തം ജോബി ജസ്റ്റിനും ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കനും ഇന്ന് ആദ്യ ഇലവനിലുണ്ട്.
ആദ്യ മത്സരത്തിൽ ഏറ്റ അപ്രതീക്ഷിതമായ തോൽവി ടീം ഇന്ത്യയെ ഞെട്ടിച്ചത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ടീം ഇന്ത്യയായിരുന്നു 2-4 ന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയത്. ഇന്ന് ഉത്തര കൊറിയയെ ജയം മാത്രം ലക്ഷ്യം വെച്ചാണ് ഇന്ത്യ നേരിടുന്നത്.
-Advertisement-