ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാനെതിരെ ആദ്യ പകുതി പിന്നിടുമ്പോൾ ഇന്ത്യ ഒരു ഗോളിന് മുന്നിൽ. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി മരണമാസ്സായ മത്സരത്തിൽ ഛേത്രിയുടെ ഗോളിൽ ഇന്ത്യ മുന്നിലെത്തി. മലയാളി താരം ആശിഖ് കുരുണിയന്റെയും ഉദാന്തയുടേയും പ്രകടനം എടുത്ത് പറയേണ്ടതാണ്.
ആശിഖിനെതിരെ ഇതുവരെ കളിക്കാതിരുന്ന ഒമാന് പലപ്പോളും കണക്ക് കൂട്ടലുകൾ തെറ്റി. ബ്രണ്ടൻ എടുത്ത ഫ്രീകിക്കിൽ ഒമാൻ പ്രതിരോധത്തെ തെറ്റിദ്ധരിപ്പിച്ചാണ് വെടിക്കെട്ട് ഗോൾ സുനിൽ ഛേത്രി നേടിയത്.
-Advertisement-