ബംഗ്ലാദേശിതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള പ്രാഥമിക 29 അംഗ ടീമിനെ ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവരെല്ലാം ഈ ടീമിലുണ്ട്. അടുത്ത മാസം 15നാണ് ഇന്ത്യയും ബംഗ്ളദേശും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം.
Goalkeepers: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh
Defenders: Pritam Kotal, Nishu Kumar, Rahul Bheke, Sandesh Jhingan, Adil Khan, Narender, Sarthak Golui, Anas Edathodika, Anwar Ali , Mandar Rao Dessai, Subhasish Bose, Jerry Lalrinzuala
Midfielders: Udanta Singh, Nikhil Poojary, Vinit Rai, Anirudh Thapa, Abdul Sahal, Raynier Fernandes, Brandon Fernandes, Halicharan Narzary, Lallianzuala Chhangte, Ashique Kuruniyan
Forwards: Sunil Chhetri, Balwant Singh, Manvir Singh, Farukh Choudhary.