ഫിഫാ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങി ഇന്ത്യ. താജിക്സ്ഥാനിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യ ഒര്യ് ഗോളിന് പിറകിൽ.
45ആം മിനുട്ടിൽ സൽഫഗർ ആൺ അഫ്ഗാനായി ഗോളടിച്ചത്. ആദ്യ പകുതിയിൽ ജയിക്കാനുള്ള കാര്യമായ ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല. സഹലും ആശിഖും ബ്രണ്ടനും വമ്പൻ ഷോട്ടുകളുമായി അഫ്ഗാൻ പ്രതിരോധത്തെ ഭേദിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
-Advertisement-