ഇന്ത്യൻ വനിതകളെ തറപറ്റിച്ച് നേപ്പാൾ

ഒഡീഷയിൽ നടക്കുന്ന ഗോൾഡ് കപ്പിൽ ഇന്ത്യൻ വനിതകളെ തറപറ്റിച്ച് നേപ്പാൾ . അപ്രതീക്ഷിതമായിരുന്നു ഇന്ത്യയുടെ തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയെ നേപ്പാൾ പരാജയപ്പെടുത്തിയത്.

മികച്ച ഫോമിലായിരുന്നു ഇന്ത്യയുടെ പരാജയം ആരും പ്രതീക്ഷിച്ചതല്ല. ഇറാൻ അടക്കമുള്ള ടീമുകളെ ഇന്ത്യൻ വനിതകൾ തകർത്തിരുന്നു. ഇനി ഇന്ത്യൻ വനിതകൾ നേരിടേണ്ടത് മ്യാൻമറിനെയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here