ഫിഫ റാങ്കിങ്ങിൽ കുതിച്ച് ഇന്ത്യ. ഇത്തവണ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 101ആം റാങ്കിലാണ് ഇന്ത്യയിപ്പോൾ. ഏഷ്യൻ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ തൊട്ട് പുറത്തായെങ്കിലും തുണയായത് പിന്നീട് ഇന്റർനാഷണൽ ബ്രെക്കിൽ മത്സരങ്ങൾ ഒന്നും കളിക്കാത്തതാണ്.
103ൽ നിന്ന് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇന്ത്യ ഈ റാങ്കിങ് സ്വന്തമാക്കിയത്. ഇത്തവണയും ബെൽജിയം തന്നെയാണ് ഫിഫ റാങ്കിങ്ങിൽ ഒന്നാമത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് രണ്ടാമതും ബ്രസീൽ മൂന്നാമതും ഫിഫ റാങ്കിങ്ങിൽ തുടരുന്നു.
-Advertisement-