ഒളിമ്പിക്സ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഹോങ്കോങ്ങിനെ കണ്ടം വഴി ഓടിച്ച് ഇന്ത്യൻ വനിതകൾ. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഹോങ്കോങ്ങിനെ ഇന്ത്യ തോൽപ്പിച്ചത്.
ഇരട്ട ഗോളുകളുമായി ഗ്രേസാണ് ഇന്ത്യൻ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. ഇതിനു മുൻപ് 2017ൽ ഹോങ്കോങ്ങിനെ നേരിട്ടപ്പോഴും ഇന്ത്യക്കായിരുന്നു വിജയം.
-Advertisement-