രണ്ടു മലയാളികളുമായി ഏഷ്യാകപ്പിനായുള്ള ഇന്ത്യൻ ടീം

രണ്ടു മലയാളികളുമായി ഏഷ്യാകപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. 5 താരങ്ങളെ റിലീസ് ചെയ്താണ് അവസാന 23 അംഗ ടീം ഇന്ത്യ പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരവും സെന്റർ ബാക്കുമായ അനസ് എടത്തൊടികയും, പൂനെ സിറ്റിയുടെ യുവതാരം ആഷിഖ് കുരുണിയനുമാണ് 23 അംഗ ടീമിൽ ഇടം നേടിയ മലയാളി താരങ്ങൾ.

Goalkeepers: Gurpreet Singh Sandhu, Amrinder Singh,Vishal Kaith

Defenders: Pritam Kotal, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Sarthak Golui, Subhasish Bose, Narayan Das

Midfielders: Udanta Singh, Jackichand Singh, Pronay Halder, Rowllin Borges, Anirudh Thapa, German P Singh, Ashique Kuruniyan, Halicharan Narzary, Vinith Rai

Forwards: Sunil Chhetri, Jeje Lalpekhlua, Balwant Singh, Sumeet Passi

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here