മരണമാസായി ടീം ഇന്ത്യ, ഒമാനെ സമനിലയിൽ തളച്ചു

ഏഷ്യാകപ്പിനായുള്ള മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഒമാനെതിരെ ഇന്ത്യക്ക് സമനില. ഇരു ടീമുകളും ഗോളൊന്നും ഇന്നത്തെ മത്സരത്തിൽ അടിച്ചിട്ടില്ല. ഓമനേ പോലൊരു ടീമിനെ സമനിലയിൽ തളയ്ക്കാൻ പറ്റിയത് ഇന്ത്യക്ക് ആശ്വാസകരമാണ്. അടച്ചിട്ട സ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.

സൂപ്പർ സബ്ബായി മലയാളി താരം ആഷിക്ക് കുരുണിയാൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത് . ഈ ഒരു അബുദാബി ക്ലബ്ബായുമായി കൂടെ ഇന്ത്യ സൗഹൃദമത്സരം കളിക്കുമെന്നാണ് സ്ഥിതികരിക്കാത്ത വിവരം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here