മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമായി ടീം ഇന്ത്യ ഒമാനെതിരെ സൗഹൃദ മത്സരത്തിന് ഇറങ്ങുന്നു. ആദ്യ ഇലവനിൽ ഇടം നേടിയത് മലയാളി താരം അനസ് എടത്തൊടികയാണ്. വിജയക്കുതിപ്പുമായാണ് ഒമാൻ ഇന്നിറങ്ങുന്നത്. എന്നാൽ ജയം തേടിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
-Advertisement-