കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയില്ല. എന്നാൽ രണ്ട് മലയാളികൾ ഇന്ത്യൻ ടീമിൽ ഇടം നേടി. അനസ് എടത്തൊടികയും ആഷിക്ക് കുരുണിയനും ഇന്ത്യൻ ടിമിലുണ്ട്. ബ്ലാസ്റ്റേഴ്സ് താരം സഹലിന്റെ ഇന്ത്യൻ അരങ്ങേറ്റത്തിന് കാത്തിരിക്കുകയായിരുന്നു അരാധകർ.
Goalkeepers: Gurpreet Singh Sandhu, Amrinder Singh, Arindam Bhattacharya, Vishal Kaith
Defenders: Pritam Kotal, Lalruatthara, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Sarthak Golui, Subhasish Bose, Narayan Das
Midfielders: Udanta Singh, Jackichand Singh, Pronay Halder, Vinit Rai, Rowllin Borges, Anirudh Thapa, German P Singh, Ashique Kuruniyan, Halicharan Narzary, Lallianzuala Chhangte
Forwards: Sunil Chhetri, Jeje Lalpekhlua, Balwant Singh, Manvir Singh, Farukh Choudhary, Sumeet Passi