പ്രതിരോധമായിരുന്നില്ല പ്ലാൻ എന്നും തങ്ങൾ ആക്രമിച്ച് കളിയ്ക്കാൻ ആയിരുന്നു പദ്ധതിയിട്ടതെന്നും ഇന്ത്യൻ താരം ജെജെ ലാല്‍പെഖുല. നോക്കൗട്ടിലേക്ക് ഒരു ചരിത്ര ജയം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യ അവസാനം പിറന്ന പെനാൽറ്റിയിൽ എല്ലാം നശിപ്പിക്കുകയായിരുന്നു.
എല്ലാം അപ്രതീക്ഷിതം, അവസാന മിനുട്ട് ആകുംബോലെക്ക് താൻ കരഞ്ഞിരുന്നെനും ജെജെ പറഞ്ഞു. ബഹ്റിനെതിരായ മത്സരത്തില്‍ പ്രതിരോധിച്ച് കളിക്കാനായിരുന്നില്ല പരിശീലകന്റെ പദ്ധതി. ഇത് പാളുന്ന കാഴ്ചയാണ് കളിക്കളത്തിൽ കണ്ടത്.
-Advertisement-