U 19 വനിതാ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് പടു കൂറ്റൻ വിജയം. ഇന്ത്യൻ പെൺകുട്ടികൾ പാകിസ്താനെ തല്ലിത്തകർക്കുകയായിരുന്നു.
18 ഗോളുകളുടെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യൻ പെൺകുട്ടികൾ സ്വന്തമാക്കിയത്. അഞ്ചു ഗോളാണ് ഇന്ത്യൻ താരം രേണു അടിച്ച് കൂട്ടിയത്. ഇന്ത്യയുടെ അടുത്ത കളി നേപ്പാളിനെതിരെയാണ്.
ആദ്യ പകുതിയിൽ 9-0 ലീഡ് നേടാൻ ഇന്ത്യൻ വനിതകൾക്കായിരുന്നു. മനീഷാ ഹാട്രിക്ക് നേടി. ദേവ്നെത, ദയ, റോജ, പാപ്കി, ജബമണി, സൗമ്യ എന്നി താരങ്ങളാണ് മറ്റു ഗോളുകൾ നേടിയത്.
-Advertisement-