ചൈനക്കെതിരെ ഇന്ത്യയുടെ പൂഴിക്കടകൻ പ്രതിരോധം തന്നെ. ഇന്ത്യ ചൈനക്കെതിരെ പ്രതിരോധം സുശക്തമാക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുശക്തമാക്കുമെന്ന് സുനിൽ ഛേത്രി പറഞ്ഞു. മികച്ച പ്രതിരോധം തീർക്കുന്നതിന് പുറമെ അവർക്കെതിരെ നല്ല രീതിയിൽ കൗണ്ടർ അറ്റാക്കിങ്ങും നടത്തിയാൽ വിജയം സുനശ്ചിതമെന്നും ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
നാളെ വൈകിട്ട് അഞ്ചു മണിക്കാണ് ഇന്ത്യ – ചൈന സൂപ്പർ പോരാട്ടം നടക്കുന്നത്. കരുത്തരായ ടീമിനെയാണ് ചൈന ഇന്ത്യക്കെതിരെ കളത്തിൽ ഇറക്കുന്നത്. അനസ് ജിങ്കൻ കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ പ്രതിരോധ പ്രതീക്ഷകൾ.
-Advertisement-