ടോക്കിയോ ഒളിമ്പിക്സിനായുള്ള യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ വനിതാ 20 അംഗ ടീം ആനെത്തിയത്. പരിശീലക മെയ്മോൾ റോക്കിയുടെ നേതൃത്വത്തിൽ ആണ് ഇന്ത്യൻ ടീം മ്യാന്മാറിലേക്ക് യാത്ര തിരിച്ചത്.
ഒളിമ്പിക് യോഗ്യതയുടെ ആദ്യ റൗണ്ട് മത്സരങ്ങളാണ് മ്യാന്മാറിൽ നടക്കുന്നത്. മ്യാന്മാർ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവരാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിൽ ഉള്ളത്. ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എതിരാളികൾ നേപ്പാളാണ്. അതിനു ശേഷം ടീം ഇന്ത്യ ബംഗ്ലാദേശിനെയും മ്യാൻമാറിനെയും നേരിടും.
-Advertisement-