ഏഷ്യാകപ്പിൽ ഇന്ത്യ ചരിത്രമെഴുതും – ബൂട്ടിയ

ഏഷ്യാകപ്പിൽ ഇന്ത്യ ചരിത്രമെഴുതുമെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബെയ്ചുങ് ബൂട്ടിയ. ഇന്ത്യ കരുത്തുറ്റ ടീമാണ്. ഗ്രൂപ്പ ഘട്ടം കടക്കാൻ ടീം ഇന്ത്യക്ക് സാധിക്കും. യു എ ഇ, തായ്‌ലാന്റ്, ബഹ്റൈൻ എന്നി ടീമുകൾക്ക് ഒപ്പമാണ് ഇന്ത്യക്ക് ഗ്രൂപ്പിൽ സ്ഥാനം.

കടുത്ത ഗ്രൂപ്പാണെങ്കിലും ഇന്ത്യക്ക് ജയിക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസമെന്നും ബൂട്ടിയ പറഞ്ഞു. ഇതിനു മുൻപ് ഇന്ത്യ ഏഷ്യാകപ്പ് കളിച്ചപ്പോൾ ബൂട്ടിയയും ടീമിലുണ്ടായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here