സൂപ്പർ കപ്പിൽ ഇറങ്ങില്ലെന്നു തീർത്ത് പറഞ്ഞ് നെരോക

ഐ ലീഗ് ടീമുകൾ ഒത്തോരുമിച്ച് തന്നെ. സൂപ്പർ കപ്പിൽ ഇറങ്ങില്ലെന്നു തീർത്ത് പറഞ്ഞ് നെരോക എഫ്‌സി. മറ്റു ഐ ലീഗ് ടീമുകൾക്ക് ഐഖ്യദാർഡ്യം പ്രകടിപ്പിച്ചാണ് നേരൊക്ക ഈ തീരുമാനം എടുത്തത്. ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗാക്കാൻ എ ഐ എഫ് എഫ് ശ്രമം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചാണ് സൂപ്പർ കപ്പിൽ പങ്കെടുക്കാതെ ഐ ലീഗ് ക്ലബുകൾ പ്രതിഷേധിക്കുന്നത്.

പ്രതിഷേധത്തെ തുടർന്ന് വിട്ടു നിന്ന സൂപ്പർ കപ്പ് പ്ലേ ഓഫ് മത്സരങ്ങൾ വീണ്ടും കളിക്കണമെന്നായിരുന്നു ഐ ലീഗ് ക്ലബ്ബുകളുടെ ആവിശ്യം. ഇത് എഐഎഫ്എഫ് നിരസിച്ചു. ഇതേ തുടർന്ന് പല ഐ ലീഗ് ടീമുകളും സൂപ്പർ കപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here