ഐ ലീഗിന്റെ മരണമണി മുഴങ്ങി, അടുത്ത വർഷം മുതൽ പുതിയ ലീഗ്

ഇന്ത്യയുടെ ഔദ്യോഗിക ഫുട്ബോൾ ലീഗായ ഐ ലീഗിന്റെ മരണമണി മുഴങ്ങി. അടുത്ത വർഷം മുതൽ പുതിയ ലീഗ് ആരംഭിക്കുമെന്നു സൂചന നൽകി സിഇഒ സുനന്ദോ ഥര്‍. സ്റ്റാർ സ്പോർട്സിന്റെ ടെലികാസ്റ്റിംഗിൽ നിന്നുള്ള പിന്മാറ്റത്തോട് തന്നെ ഐ ലീഗിനെ ഒതുക്കാൻ നടക്കുന്ന ശ്രമങ്ങൾ പുറത്ത് വന്നിരുന്നു. എങ്കിലും ഇന്ത്യൻ ആരാധകർക്ക് ഐ ലീഗ് നിലനിൽക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

സിഇഒ സുനന്ദോ ഥര്‍ന്റെ തുറന്നു പറച്ചിലോടെ കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിയുകയാണ്. കൊല്‍ക്കത്തന്‍ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഐഎസ്‌എല്ലിലേക്ക് പോകുമെന്ന ഊഹാപോഹങ്ങളോടും പോസിറ്റിവായിട്ടാണ് സിഇഒ പ്രതികരിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here