പുതുക്കിയ ഐ ലീഗ് മത്സര ക്രമം പ്രഖ്യാപിച്ചു, ഗോകുലം – ഐസോൾ മത്സരം ഈ മാസം തന്നെ

പുതുക്കിയ ഐ ലീഗ് മത്സര ക്രമം പ്രഖ്യാപിച്ചു. കാശ്മീരിൽ ഗോകുലം കുടുങ്ങിയതിനെ തുടർന്ന് മാറ്റിവെച്ചകോഴിക്കോട് മത്സരവും പുതുക്കിയ മത്സര ക്രമത്തിൽ ഉണ്ട്. ഗോകുലം കേരള എഫ്‌സി – ഐസോൾ പോരാട്ടം ഫെബ്രുവരി 28 ന് നടക്കും. റിയൽ കശ്മീരിന്റെ മത്സരത്തിലും മാറ്റമുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here