ഐ ലീഗിൽ ചാമ്പ്യന്മാർ മരണമാസ്സ്. മിനർവ പഞ്ചാബിന് മുന്നിൽ വീണത് നെറോക്ക എഫ്സി. എതിരില്ലാത്ത ഒരു ഗോളിനാണ് പഞ്ചാബ് നേരൊക്കെയെ അട്ടിമറിച്ചത്. തരം താഴ്ത്തൽ ഭീഷണിയിൽ നിന്നും താത്കാലികമായി പഞ്ചാബ് രക്ഷപെട്ടിരിക്കുകയാണ്.
ജയത്തോടെ ഐ ലീഗിൽ ഏഴാം സ്ഥാനത്തെത്തി പഞ്ചാബ്. ഹുവാൻ കുറോ ആണ് പഞ്ചാബിന്റെ ഗോൾ നേടിയത്. പതിനേഴ് മത്സരങ്ങളിൽ നിന്നും പതിനേഴ് പോയന്റ മാത്രമാണ് ചാമ്പ്യന്മാരായ പഞ്ചാബിനുള്ളത്.
-Advertisement-