മിനർവ പഞ്ചാബിന്റെ ഭീഷണിക്ക് മുന്നിൽ ഐ ലീഗ് മുട്ടുമടക്കി. റിയൽ കാശ്മീർ – മിനർവ പഞ്ചാബ് മത്സരം വീണ്ടും നടക്കും. ഭീകരാക്രമണത്തെ തുടർന്നാണ് കാശ്മീരിൽ കളിക്കാൻ തങ്ങൾ തയ്യാറല്ല എന്ന് മിനർവ അറിയിച്ചത്. മത്സരം വാക്ക് ഓവർ ആയി കണക്കാക്കി കാശ്മീരിന് പോയന്റ് നൽകുമെന്ന് കരുതിയിരുന്നു.
എന്നാൽ അങ്ങനെ ചെയ്താൽ കോടതിയിൽ പോകുമെന്ന മിനർവയുടെ ഭീഷണിക്ക് വഴങ്ങി ഐ ലീഗ് മത്സരം വീണ്ടും നടത്താൻ തീരുമാനിക്കുമാകയായിരുന്നു. ഡെൽഹി ആയിരിക്കും വേദി പഞ്ചാബ് കാശ്മീർ പോരാട്ടത്തിന്റെ വേദി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
-Advertisement-