ഐ ലീഗിൽ വീണ്ടും മരണമസ്സായി മോഹൻ ബഗാൻ. കൊൽക്കത്തയിലെ രാജാക്കന്മാർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഹെൻറി , ബിക്രംജിത്ത്, എന്നിവർ ബഗാന് വേണ്ടി സ്‌കോർ ചെയ്തപ്പോൾ ഐസോളിന്റെ ആശ്വാസ ഗോൾ ക്രോമയുടേതായിരുന്നു.
ഇന്നത്തെ ജയത്തോടെ മോഹൻ ബഗാൻ 26 പോയന്റുമായി നെറോകയ്ക്ക് ഒപ്പം എത്തി. ഇനി അവസാനമത്സരങ്ങളിൽ ജയം തുടർന്നാൽ ടോപ്പ് ഫോറിൽ കേറാൻ ബഗാനാവും.
-Advertisement-