ഗോകുലവും ഐ ലീഗ് ടീമുകളും കലിപ്പിൽ തന്നെ, സൂപ്പർ കപ്പ് അവതാളത്തിൽ

സൂപ്പർ കപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി ഐ ലീഗ് ക്ലബ്ബുകൾ. സൂപ്പർ കപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഗോകുലം കേരള എഫ്‌സി അടക്കമുള്ള ഐ ലീഗ് ടീമുകൾ സൂപ്പർ കപ്പിനില്ലെന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചത്. ഐ ലീഗിനോടുള്ള പക്ഷപാത പരമായ തീരുമാനങ്ങൾക്കെതിരെയാണ് ഈ നടപടി. സംയുക്തമായ പ്രസ് റിലീസും ടീമുകൾ നടത്തിയിട്ടുണ്ട്.

പ്രശ്നങ്ങൾ പരിഹരിക്കാതെ ഇനി കളിക്കില്ല എന്നും ടീമുകൾ അറിയിച്ചു. ഗോകുലം,ചെന്നൈ,മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മിനർവ പഞ്ചാബ്, ഐസോൾ എഫ്‌സി എന്നി ടീമുകളാണ് ഒന്നിച്ചിരിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here