മലയാളി ഫുട്ബോൾ ആരാധകരെ ആവേശത്തിലാറാടിച്ച കേരള പ്രീമിയർ ലീഗിന് ഇന്ന് അവസാനം. കേരള പ്രീമിയർ ലീഗിൽ ഗോകുലത്തിനെതിരാളികൾ ഇന്ത്യൻ നേവി ആണ്. കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയാണ് ഗോകുലം ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
എഫ് സി കേരളയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ നേവി ഫൈനലിൽ എത്തിയത്. ഗോകുലത്തിനായി ഐലീഗ് സൂപ്പർ താരങ്ങൾ ഇന്നിറങ്ങും. ഇന്ന് വൈകിട്ട് നാലു മണിക്ക് നടക്കുന്ന ഫൈനൽ പോരാട്ടം തത്സമയം മൈകൂജോ വെബ് സൈറ്റ് വഴിയും ആപ്പ് വഴിയും കാണാം.
-Advertisement-