ഐ ലീഗിലെ സൂപ്പർ പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോളുകളില്ല. ഗോകുലം ഈസ്റ്റ് ബംഗാൾ പോരാട്ടത്തിൽ ഇരു ടീമുകളും ഗോളടിക്കാതെ ആദ്യ പകുതി അവസാനിപ്പിച്ചു. ഇന്നത്തെ പോരാട്ടം ഈസ്റ്റ് ബംഗാളിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.
ഈസ്റ്റ് ബംഗാൾ ഗോകുലം എഫ്‌സി പോരാട്ടം സമനിലയായാൽ കിരീടം ബംഗാൾ കൈവിടും. ഹെഡ് ടു ഹെഡിന്റെ മികവിൽ ചെന്നൈ സിറ്റി കിരീടം ഉയർത്തും. 39 പോയിന്റുള്ള ഈസ്റ്റ് ബംഗാളിന് ജയം വേണം എന്നതിന് പുറമെ ചെന്നൈ സിറ്റി തോൽക്കുകയും വേണം.
-Advertisement-