ഐ ലീഗിന് മുന്നോടിയായി ഡ്യൂറണ്ട് കപ്പിൽ മലയാളികളുടെ സ്വന്തം ഗോകുലം കേരള എഫ്സി ഇറങ്ങുന്നു. ചെന്നൈയിൻ എഫ്സിയുടെ റിസർവ്വ് ടീമാണ് ഗോകുലത്തിന്റെ എതിരാളികൾ. ഹൗറ ടൈംസിൽ വൈകിട്ട് 3 മണിക്കാണ് മത്സരം. മത്സരം addatimes എന്ന ആപ്പിൽ തത്സമയം കാണാം.
-Advertisement-