ഐ ലീഗിൽ ഗോകുലം കേരള – റിയൽ കാശ്മീർ മത്സരം ആവേശോജ്വലം. ആദ്യ പകുതിയിൽ ലീഡെടുത്ത് ഗോകുലം. പ്രീതം നേടിയ ഗോളിനാണ് ഗോകുലം മുന്നിട്ടു നിൽക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്തമായി തകർപ്പൻ പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. ഇന്ന് ടീമിൽ എത്തിച്ച ജോയൽ സണ്ടേ ഗോകുലത്തിനു വേണ്ടി ഇറങ്ങിട്ടുണ്ട്.
-Advertisement-