കേരള ബ്ലാസ്റ്റേഴ്സിന് പിന്നാലെ ഗോകുലത്തിന് തിരിച്ചടി. ഗോകുലത്തിന്റെ വിദേശ സൂപ്പർ സ്റ്റാർ ജോയൽ സണ്ടേയാണ് ഇപ്പോൾ ക്ലബ്ബ് വിടുന്നത്. മുൻ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജർമ്മന് പകരക്കാരനായാണ് സണ്ടേ ടിമിൽ എത്തിയത്.
ഗോകുലത്തിന് വേണ്ടി മൂന്ന് ഗോളുകൾ നേടാനും താരത്തിന് സാധിച്ചു. കൊൽകത്തൻ ക്ലബ്ബായ റെയിൻബോയിൽ നിന്നും ലോണിലാണ് താരം വന്നത്. സണ്ടേ റെയിൻബോയിൽ തിരിച്ച് പോകും
-Advertisement-