പ്രമോ വീഡിയോ സോങ്ങുമായി ഗോകുലം കേരള എഫ്സി. ഐ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരിക്കുന്നതിനിടേയ്ക്കാണ് ഗോകുലം പ്രമോ സോങ് വീഡിയോ പുറത്ത് വിട്ടത്. തൈക്കുടം ബ്രിഡ്ജ് ഒരുക്കിയ സോങ് ജേഴ്സി പ്രകാശനത്തിന് മുന്നോടിയായി പുറത്ത് വിട്ടിരുന്നു.
അതെ സമയം കോഴിക്കോട് ചരിത്രമെഴുതുകയാണ് ഗോകുലം . ഗോകുലത്തിന്റെ കളി കാണാൻ എത്തിയത് ഐലീഗിലെ ഈ സീസണിലെയും ഗോകുലം കേരള എഫ് സിയുടെ ചരിത്രത്തിലെയും റെക്കോർഡ് കാണികളാണ്.കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിനേക്കാൾ കൂടുതലാണിത്.
-Advertisement-