തെറ്റ് റിയൽ കശ്മീരിന്റെ ഭാഗത്ത്, വിശദീകരണവുമായി ഗോകുലം കേരള

തെറ്റ് റിയൽ കശ്മീരിന്റെ ഭാഗത്ത് വിശദീകരണവുമായി ഗോകുലം കേരള എഫ്‌സി രംഗത്തെത്തി. മത്സരം നടക്കുന്ന ഈഎംഎസ് സ്റ്റേഡിയത്തിൽ കയറി പ്രശ്നമുണ്ടാക്കിയതും ഒഫീഷ്യലുകളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തത് റിയൽ കാശ്മീർ ആണെന്നും ഗോകുലം പറയുന്നു. മെഡിക്കൽ കോളേജ് ഗ്രൗണ്ട് ആണ് പ്രാക്ടീസിനായി ഗോകുലം നൽകിയത്. 

അവിടെ തന്നെയാണ് ഗോകുലവും പരിശീലനം നടത്തുന്നത്. എന്നാൽ അതിനു പകരം മാച്ച് നാളെ നടക്കാനിരിക്കുന്ന സ്റ്റേഡിയത്തിലാണ് റിയൽ കാശ്മീർ കോച്ചും സംഘവും ചെന്നത്. ഹർത്താലായിട്ടും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയ ഗോകുലത്തിനെതിരെയാണ് റിയൽ കാശ്മീർ ആരോപണം ഉന്നയിച്ചത്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here