ഗോകുലത്തിനു തിരിച്ചടി. സൂപ്പർ താരം മുഡെ മൂസക്ക് മൂന്നു മത്സരങ്ങളിൽ വിലക്ക്. ഗോകുലം കേരള എഫ് സിയുടെ ക്യാപ്റ്റൻ മുഡെ മുസയ്ക്ക് ഇനിയും രണ്ട് മത്സരങ്ങൾ വിലക്ക് തുടരും. ചെന്നൈ സിറ്റിക്ക് എതിരായ മത്സരത്തിന് ലഭിച്ച ചുവപ്പ് കാർഡിനുള്ള വിലക്ക് മൂന്ന് ദിവസത്തേക്ക് ആയിരിക്കുമെന്ന് എ ഐ എഫ് എഫ് അറിയിച്ചു.
മൂസ ഗോകുലം മധ്യനിരയിൽ വലിയ നഷ്ടമാകും. ഷില്ലോങ് ലജോങ്ങ് എതിരായ മത്സരത്തിൽ ഗോകുലം താരം കളിച്ചില്ല. ഇന്നത്തെ മിനര്വയ്‌ക്കെതിരെയുള്ള മത്സരം ഇനി ചർച്ചിൽ ബ്രദേഴ്‌സിനെതിരായ മത്സരം എന്നിവ മൂസക്ക് നഷ്ടമാകും.
-Advertisement-