പുതിയ സ്ട്രൈക്കറെ ഉടൻ ടീമിൽ എത്തിക്കുമെന്ന് ഗോകുലം കേരള എഫ്സി പരിശീലകൻ ബിനോ ജോർജ്ജ്.
റിയൽ കാശ്മീരുമായുൡള്ള മത്സരത്തിന് മുന്നോടിയായി ഒരു താരത്തെ ടീമിലെത്തിക്കുവാനാണ് ഗോകുലത്തിന്റെ ശ്രമം. അപ്രതീക്ഷിതമായിട്ടായിരുന്നു സൂപ്പർ സ്ട്രൈക്കർ അന്റൊണിയോ ജർമ്മൻ ഗോകുലം വിട്ടത്.
ജർമ്മൻ പോയതിനു ശേഷം ഈസ്റ്റ് ബംഗാളിനോട് ദയനീയമായ തോൽവിയാണ് ഗോകുലം ഏറ്റു വാങ്ങിയത്. കിരീടം ലക്ഷ്യം വെച്ചിരിക്കുന്ന് ഗോകുലത്തിനിത് വമ്പൻ തിരിച്ചടിയായിരുന്നു.
-Advertisement-