ഗോകുലം കേരള എഫ്‌സി വീണ്ടും വിദേശ താരത്തെ ടീമിലെത്തിച്ചു. മുൻ നേരൊക്ക താരവും ഹെയ്തി സ്വദേശിയുമായ ഫാബിയൻ വോർബെയെ ആണ് ഗോകുലം സ്വന്തമാക്കിയത്ത്. ഹെയ്തിക്ക് വേണ്ടി യൂത്ത് ടീമുകളിലും സീനിയർ ടീമിലും 29 കാരനായ മധ്യനിര താരം കളിച്ചിട്ടുണ്ട്.
ഹെയ്തിക്ക് വേണ്ടി 2007 ൽ നടന്ന അണ്ടർ 17 ലോകകപ്പിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നെറോക്ക എഫ്‌സി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
-Advertisement-