ഐ ലീഗിലെ ഗോകുലം- ഐസോൾ പോരാട്ടത്തിന്റെ ആദ്യപകുതിയിൽ ഗോളില്ല. ഇരു ടീമുകളും ഗോളടിക്കാതെ ബ്രെക്കിനായി സമനിലയിൽ പിരിഞ്ഞു. 9 മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഗോകുലം കേരള എഫ്സി.
ഐ ലീഗിൽ ഒരൊറ്റ ജയം മാത്രമാണ് ഐസോൾ എഫ്സി നേടിയിട്ടുള്ളത്. ആറ് പോയിന്റുമായി പത്താമതാണ് ഇപ്പോൾ ഐസോള്‍. ജയം മാത്രമാണ് ഗോകുലം ലക്ഷ്യം വെക്കുന്നത്.
-Advertisement-