ഐ ലീഗിൽ ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോൽവി. തുടർച്ചയായ ഏഴാം മത്സരത്തിലും ഗോകുലത്തിന് ജയമില്ല. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചർച്ചിൽ ബ്രദേഴ്സ് ഗോകുലത്തിനെ തകർത്തത്. 12 മത്സരങ്ങളിൽ 10 പോയന്റു മാത്രം ഉള്ള ഗോകുലം ഇപ്പോൾ എട്ടാം സ്ഥാനത്താണ്. ഗോകുലത്തിന് വേണ്ടി മർകസ് ജോസഫും ചർച്ചിലിന് വേണ്ടി പ്ലാസയും സിസെയും നേടി.
-Advertisement-