കേരള പ്രീമിയർ ലീഗിൽ വരവറിയിച്ച് ഗോകുലം. ആദ്യ മത്സരത്തിൽ ജയത്തോടെയാണ് ഗോകുലത്തിന്റെ തുടക്കം. എതിരില്ലാത്ത ഒരു ഗോളിന് കോവളം എഫ്സിയെയാണ് ഗോകുലം ഇന്ന് പരാജയപ്പെടുത്തിയത്.
കെപിഎല്ലിലെ കോവളം എഫ്സിയുടെ രണ്ടാം പരാജയമാണിത്. ഷിഹാദ് നെല്ലിപറമ്പൻ ആണ് ഗോകുലത്തിന്റെ ഗോൾ നേടിയത്.
-Advertisement-