ഐഎസ്എല്ലിൽ നിന്നും ഗോവ താരത്തെ ടീമിലെത്തിച്ച് ഗോകുലം കേരള

ഐഎസ്എല്ലിൽ നിന്നും ഗോവ താരത്തെ ടീമിലെത്തിച്ച് ഗോകുലം കേരള . ഗോവയുടെ വിങ്ങറായ ഇമ്രാൻ ഖാനെയാണ് ഗോകുലം സ്വന്തമാക്കിയത്. ഈ വര്ഷം അവസാനം വരെ ലോണിൽ മണിപ്പൂരി താരം കോഴിക്കോട് തുടരും.

എഫ്‌സി ഗോവയിൽ അവസരങ്ങൾ ലഭിക്കാത്തതാണ് യുവതാരത്തെ കേരളത്തിലേക്ക് എത്തിച്ചത്. എട്ടാം സ്ഥാനത്ത് നിൽക്കുന്ന ഗോകുലത്തിനു നല്ല പ്രകടനം കാഴ്ച വെച്ചാൽ ഈ സീസണിൽ പ്രതീക്ഷയുള്ളു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here