ഐ ലീഗിലെ ഗോകുലം കേരള എഫ്സിയുടെ അടുത്ത പോരാട്ടം ഇംഫാലിൽ വെച്ച് നടക്കും. നെരോക്ക എഫ്സിയെയാണ് ഗോകുലം നേരിടുന്നത്. 31ആം തീയതിയാണ് നെരോക്ക എഫ് സിക്ക് എതിരെയുള്ള മത്സരം.
കൊൽക്കത്തയിലെ കരുത്തരായ മോഹൻ ബഗാനെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് ഗോകുലം ഇറങ്ങുന്നത്.
19 അംഗ സ്ക്വാഡാണ് ഇംഫാലിലേക്ക് പോകുന്നത്.
സ്ക്വാഡ്:
1- Arnab Das, 2- Shibin Raj, 3- Fabricio, 4- Addo, 5- Deepak, 6- Abishek, 7-Muirang, 8- Monotosh, 9- Musa, 10- Rashid, 11- Arjun, 12- Castro, 13- Gani, 14- Suhair, 15- Rajesh, 16- Pritam, 17- Bodo, 18- German, 19-Salman
-Advertisement-